Uncategorized

മേഘത്തിലെ സൂപ്പർഹിറ്റ് ഗാനം ആസ്വദിക്കൂ

വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ മമ്മൂട്ടി -പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളു.അതിൽ മനോഹരമായ ഒരു ചിത്രമാണ് മേഘം. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദർശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്.മമ്മൂട്ടിക്കൊപ്പം ദിലീപും ശ്രീനിവാസനും പ്രിയാഗില്ലും കൊച്ചിന്‍ ഹനീഫയും നെടുമുടിയും കെ പി എസ് സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു.
ചിത്രത്തിലെ ഒരു സൂപ്പർഹിറ്റ് ഗാനം ആസ്വദിക്കൂ.

Film: Megham
Singer: M.G.Sreekumar
Music: Ouseppachan
Lyric: Gireesh Puthenchery

Tags

Related Articles

Post Your Comments


Back to top button
Close
Close