SongsVideos

അകലങ്ങളിലുള്ള പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ മനോഹര ഗാനം

എത്ര അകലങ്ങളിൽ പോയാലും നമ്മുടെ ഓർമ്മകളിൽ നമ്മുടെ പ്രിയപ്പെട്ടവർ കാണും അവരോടൊപ്പമുള്ള നിമിഷങ്ങൾ നമ്മൾ വീണ്ടും ഓർത്തെടുക്കും.അവർ നമ്മുടെ ചുറ്റും ഉള്ളതായി സങ്കൽപിച്ചു ജീവിക്കും അങ്ങനെ അകലങ്ങളിലുള്ള പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ മനോഹര ഗാനം.

Album: Iniyennum (Ninakkai Series)
Lyric: Vijayan East Coast
Music: M.Jayachandran
Singer: Madhu Balakrishnan
(Video from Iniyennum Audio Album Release Function)

Related Articles

Post Your Comments


Back to top button