CinemaGeneralKollywoodNEWS

നടി സംഗീത പിടിക്കപ്പെട്ടത് റിസോര്‍ട്ടില്‍ അനാശാസ്യം നടത്തവേ; സംഗീതയ്ക്ക് കൂട്ടായി മറ്റുനടിമാരും,സംഭവത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍

ചെന്നൈ; അനാശ്വാസ്യ കുറ്റത്തിന് പ്രമുഖ സീരിയല്‍ നടി പോലീസിന്റെ വലയിലായത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.


ഇവര്‍ക്കൊപ്പം പോലീസ് മറ്റു നടിമാരെയും പ്രസാദ്‌ എന്ന മറ്റൊരു പുരുഷനെയും അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയയിലടക്കം ഇന്നലെ ചൂടേറിയ വാര്‍ത്തയായി മാറിയിരുന്നു. നിരവധി യുവനടിമാര്‍ സംഗീതയുടെ റാക്കറ്റിന്റെ ഭാഗമായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട് . .റെയ്ഡിനിടെ റിസോര്‍ട്ടില്‍ മൂന്ന് യുവനടിമാരുണ്ടായിരുന്നുവെന്നും ഇവരെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. സീരിയലിനു പുറമേ സിനിമയിലും ശ്രദ്ധിക്കപ്പെട്ട താരമാണ് സംഗീത’  കറുപ്പ് റോജ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവര്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭ റാക്കറ്റ് നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡിലാണ് സംഗീതയെയും ഏതാനും പെണ്‍കുട്ടികളെയും പിടികൂടിയത്. സ്ത്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അനാശ്വാസ്യ കുറ്റത്തിന് പോലീസിന്റെ വലയിലായത് ആരധകരെയല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്.

രാധിക ശരത്കുമാറിനൊപ്പമുള്ള ‘വാണി റാണി’ എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സംഗീത ബാലന്‍ മിനി സ്ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ്. വാണി റാണി സീരിയലിലെ മറ്റൊരു നടിയായ സബിതയും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. സീരിയല്‍ മാനേജരുമായുള്ള സബിതയുടെ അവിഹിത ബന്ധമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്, അതിനു പിന്നാലെയാണ് ആരെയും ഞെട്ടിക്കുന്ന സംഗീതയുടെ അറസ്റ്റ്. കൂടുതലായും ഉത്തരേന്ത്യയില്‍ നിന്നുള്ള നടിമാരുടെ സംഘമാണ് ഇവരുടെ പെണ്‍വാണിഭ റാക്കറ്റില്‍ കൂടുതലായും ഉള്‍പ്പെട്ടിരിക്കുന്നത്, വാണി റാണി എന്ന ജനപ്രിയ സീരിയലിലെ വളരെ സാധുവായ അമ്മായിമ്മ കഥാപാത്രത്തെയാണ് സംഗീത ബാലന്‍ അവതരിപ്പിക്കുന്നത്. മിനി സ്ക്രീനിലെ സീരിയല്‍ നടിമാരെ ആരാധനയോടെ കാണുന്ന സ്ത്രീ പ്രേക്ഷകര്‍ക്ക് സംഗീത ബാലന്‍റെ അറസ്റ്റ് ഒരിക്കലും വിശ്വസിക്കാനാത്തതായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close