CinemaNEWSTollywood

ഹോട്ടായി അനുപമ പരമേശ്വരന്‍ ; ഗ്ലാമറസായി താരമെത്തിയതില്‍ പ്രേക്ഷകര്‍ക്ക് ഞെട്ടല്‍

പ്രേമം എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി തുടക്കം കുറിച്ച അനുപമ പരമേശ്വരന്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത് ടോളിവുഡിലാണ്, തെലുങ്കില്‍ അല്‍പം ഗ്ലാമറസ് കാട്ടിയാണ് അനുപമയുടെ വരവ്. ടോളിവുഡില്‍ ജനപ്രിയത നേടിയെടുത്ത താരം അവിടെ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്, ഹോട്ട് ലുക്ക് അനുപമയ്ക്ക് കൂടുതല്‍ ചേരുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

പ്രേമത്തിലെ നാട്ടിന്‍പുറ നായികയില്‍ നിന്ന് ഗ്ലാമറസ് റോളിലേക്ക് മാറിയ അനുപമയുടെ തീരുമാനത്തോട് വിയോജിക്കുന്നവരും ഏറെയാണ്‌. എകരുണാകരന്‍ സംവിധാനം ചെയ്യുന്ന തേജ് ഐ ലവ് യൂ എന്ന ചിത്രത്തിലാണ് അനുപമ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close