BollywoodLatest News

വിവാഹത്തിന് ശേഷം ചൂടൻ വസ്ത്രങ്ങളിൽ വധുവിനെപ്പോലെ തിളങ്ങി സോനം കപൂർ

ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് സോനം കപൂർ. അച്ഛൻ ഒരു നടനായതിന്റെയോ താൻ ഒരു സുന്ദരിയായതിന്റെയോ ജാഡകളൊന്നും സോനം കപൂറിൽ കാണാൻ സാധിക്കില്ല. കാരണം ശക്തമായ കഥാപാത്രങ്ങൾകൊണ്ടാണ് സോനം പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങുന്നത്. അടുത്തിടെയാണ് ബിസിനസുകാരനായ ആനന്ദ് അഹൂജയെ താരം വിവാഹം ചെയ്തത്.

Read also:ഞങ്ങളെ സംബന്ധിച്ച് മതം ഒരു വിഷയമേയല്ല; കുടുംബത്തുണ്ടായ പ്രണയ വിവാഹത്തെക്കുറിച്ച് രഞ്ജിനി ജോസ്

ഇരുവരുടെയും ഗംഭീരമായ വിവാഹ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഒരു ഹോട്ട് വധുവിന്റെ വേഷത്തിൽ എത്തുകയാണ് സോനം. ഒരു മാഗസിന്റെ കവർ പേജിലേക്ക് അതീവ സുന്ദരിയായിട്ടാണ് സോനം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

 

 

A post shared by SonamKAhuja (@sonamkapoor) on

 

A post shared by SonamKAhuja (@sonamkapoor) on

 

A post shared by SonamKAhuja (@sonamkapoor) on

 

A post shared by SonamKAhuja (@sonamkapoor) on

Tags

Post Your Comments


Back to top button
Close
Close