CinemaLatest NewsNEWS

ഈ മമ്മുട്ടി ചിത്രം ഉപേക്ഷിക്കാൻ കാരണം പ്രിയദർശൻ

പഴയ സൂപ്പർഹിറ്റ് കോംബോ ആണ് ഷാജി കൈലാസ് മമ്മൂട്ടി എന്നിവർ. ഇവർ ഒരുമിച്ച സിനിമകൾ മിക്കതും സൂപ്പർഹിറ്റും ആണ്. വർഷങ്ങൾക്ക് മുൻപ് ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കി ടി.കെ രാജീവ്‌കുമാറിന്റെ തിരക്കഥയിൽ കേണൽ എന്നൊരു ചിത്രം . പക്ഷെ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഉപേക്ഷിക്കാൻ കാരണം പ്രിയദർശൻ ആണെന്നാണ് വിവരങ്ങൾ.

ആ സമയത്താണ് പ്രിയദർശൻ മമ്മൂട്ടിയെ നായകനാക്കി മേഘം എന്ന ചിത്രം ചെയ്തത്. ചിത്രത്തിൽ മമ്മൂട്ടിക്ക് ഒരു കേണലിന്റെ വേഷം ആയിരുന്നു. ഇത് കാരണം ആണ് ഷാജി കൈലാസ് ചെയ്യാൻ ഇരുന്ന ചിത്രം ഉപേക്ഷിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മേഘം വേണ്ട രീതിയില്‍ വിജയം കൈവരിച്ചതുമില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close