BollywoodNEWS

അഡള്‍ട്ട് ഇന്റസ്ട്രി വളരെ പ്രൊഫഷണലാണ്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

അഡള്‍ട്ട് ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. സമയത്തിന്‍റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ അഡള്‍ട്ട് ഇന്‍ഡസ്ട്രി കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാറുണ്ടെന്നു വ്യക്തമാക്കുകയാണ് താരം.

അഡള്‍ട്ട് ഇന്റസ്ട്രി വളരെ പ്രൊഫഷണലാണ് പ്രത്യേകിച്ച് സമയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍. എന്നാല്‍ ബോളിവുഡില്‍ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്താലും ചിലര്‍ക്ക് തൃപ്തി വരില്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അഡള്‍ട്ട് സിനിമാ മേഖലയെയും, ബോളിവുഡ് സിനിമാ മേഖലയെയും തമ്മില്‍ സണ്ണി ലിയോണ്‍ താരതമ്യം ചെയ്തത്.

Tags

Post Your Comments


Back to top button
Close
Close