GeneralLatest NewsMollywood

നസ്രിയക്കും ജനീലിയക്കും പകരക്കാരിയായി ഈ താരപുത്രി!!

മലയാളത്തിന്റെ പ്രിയ രണ്ടു താരങ്ങളാണ് നസ്രിയയും ജനീലയും. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പകരക്കാരിയായി തെന്നിന്ത്യ കീഴടക്കാന്‍ ഒരുങ്ങുകയാണ് യുവനടി കല്യാണി പ്രിയദര്‍ശന്‍.

ദുല്ഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി നായികയായി എത്തുന്നു. പുതിയ തമിഴ് ചിത്രത്തിലാണ് ദുൽഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു.

മൂന്നുപേരാണ് ചിത്രത്തില്‍ നായികമാര്‍. കല്യാണിയെക്കൂടാതെ കൃതി സനോണാണ് മറ്റൊരുനായിക. തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close