GeneralKollywoodLatest News

ഇന്റിമേറ്റ് രംഗങ്ങള്‍ മറ്റു താരങ്ങള്‍ക്കൊപ്പംചെയ്തിട്ടുണ്ട് എന്നാല്‍ അയാളുടെ ഉദ്ദേശം മോശമായിരുന്നു’; നടി ശ്രുതി

സിനിമ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു മീ ടു വിവാദം. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം അര്‍ജ്ജുനെതിരെ നടി ശ്രുതി ഹരിഹരന്‍ ലൈംഗിക ആരോപണം ഉന്നയിച്ചത് വലിയ വിവാദമായി.

നിപുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറി എന്നതായിരുന്നു ശ്രുതിയുടെ ആരോപണം. ചിത്രത്തില്‍ അര്‍ജ്ജുന്റെ ഭാര്യാ വേഷമായിരുന്നു ശ്രുതി അവതരിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അതിനെക്കുറിച്ച് തുറന്നു പറയുന്നു.

”ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നതിന് മുന്‍പ് ഒരുപാട് നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്.  പക്ഷേ മറ്റുള്ളവരില്‍ നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.”

ഇതെന്റെ വ്യക്തപരമായ അനുഭവമാണെന്നും മൂന്നാമത് ഒരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്നും ശ്രുതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button