GeneralLatest NewsMollywood

ആദ്യമായി മലചവിട്ടി മലയാളികളുടെ പ്രിയ ഗായിക

മലയാളികളുടെ പ്രിയഗായിക പി സുശീല സന്നിധാനത്തെത്തി. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ താരം അയ്യപ്പനു ഗാനാര്‍ച്ചനയും നടത്തി.

പുരസ്കാരത്തിലൂടെ തന്നെ സന്നിധാനത്തെത്തിച്ച അയ്യപ്പന് നന്ദിപറഞ്ഞ ഗായിക ഭക്തരുടെ ആവശ്യപ്രകാരം മലയാളികളുടെ മനസിലുള്ള താരാട്ടുപാട്ട് വേദിയില്‍ പാടുകയുണ്ടായി. ദേവസ്വംമന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തമിഴ് നടന്‍ ജയന്‍ രവി എന്നിവര്‍ പുരസ്കാരദാനചടങ്ങില്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments


Back to top button