BollywoodGeneralLatest News

തെന്നിന്ത്യന്‍ നടി ബിജെപിയില്‍ ചേര്‍ന്നു

ബോളിവുഡ് താരം ഇഷ കോപ്പിക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ്.

ജനുവരി 2 ആം തീയതി മറ്റൊരു ബോളിവുഡ് താരം മൌഷ്മി ചാറ്റര്‍ജിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1998ല്‍ തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന ഇഷ ബോളിവുഡിലും വിജയം നേടിയ താരമാണ്.

shortlink

Related Articles

Post Your Comments


Back to top button