CinemaMollywoodNEWSUncategorized

മോഹന്‍ലാല്‍ സംവിധായകനോട് പറയും എനിക്കൊരു വേഷം നല്‍കാന്‍ : ടിപി മാധവന്‍

അറുപതുകളുടെ കാലഘട്ടത്തില്‍ തന്നെ സിനിമയില്‍ സജീവമായ നടനാണ്‌ ടിപി മാധവന്‍, ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത അദ്ദേഹം അടുത്തിടെയായി ഗാന്ധി ഭവനില്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട മോശം സാഹചര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സിനിമയില്‍ തനിക്ക് ഒരുപാടു നന്ദി പറയാനുള്ള വ്യക്തികളില്‍ ഒരാള്‍ മോഹന്‍ലാല്‍ ആണെന്ന് വ്യക്തമാക്കുകയാണ് ടിപി മാധവന്‍. അദ്ദേഹത്തിന്റെ മിക്ക സിനിമയിലും ഒരു വേഷം എനിക്ക് ഉണ്ടാകും, എനിക്ക് ഒരു റോള്‍ നല്‍കണമെന്ന് അദ്ദേഹം സംവിധായകനോട് പറഞ്ഞിട്ടാണ് ആ വേഷം എനിക്ക് ലഭിക്കുന്നത്. നന്ദി എന്ന വാക്കിനപ്പുറം മോഹന്‍ലാല്‍ എന്റെ സ്നേഹമാണെന്നും അദ്ദേഹം ഒരു ടിവി ചാനല്‍ ഷോയില്‍ സംസരിക്കവേ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button