GeneralLatest NewsTV Shows

‘ബിഗ്ബോസ് ഷോ’ വേണ്ടെന്നു വച്ചതിനു കാരണം വെളിപ്പെടുത്തി യുവതാരം റോൺസൺ

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റോൺസൺ. ഭാര്യ എന്ന സീരിയലില്‍ നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധിക്കപ്പെട്ട റോൺസൺ ‘ബിഗ്ബോസ് ഷോ’ വേണ്ടെന്നു വച്ചതിനു കാരണം തുറന്നു പറയുന്നു.

തന്റെ ഭക്ഷണപ്രിയമാണ് അതിനു പിന്നില്‍. ‘‘ഷോയുടെ സമയത്ത് അവർ പറയുന്ന ഭക്ഷണമേ കഴിക്കാൻ പറ്റൂ എന്നു പറഞ്ഞു. അതെനിക്കു സാധിക്കില്ല.’’ എല്ലാവരെയും പോ ലെ ചില ഡയറ്റ് ബലഹീനതകളൊക്കെയുണ്ട് തനിക്കുണ്ടെന്നും കേക്കും ചോക്ലേറ്റും ഐസ്ക്രീമുമൊക്കെയാണ് പ്രധാന പ്രലോഭനങ്ങളെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button