GeneralLatest NewsMollywood

പ്രമുഖ സംവിധായകന്‍ അന്തരിച്ചു

പ്രമുഖ മലയാളി സംവിധായകന്‍ മണ്ടൂർ പടിഞ്ഞാറ്റയിൽ പി.പി.ഗോവിന്ദൻ (68) അന്തരിച്ചു. വടക്കെ മലബാറിൽനിന്ന് ആദ്യമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച വ്യക്തിയാണ് ഗോവിന്ദന്‍.

സരിത, സീത, സന്ധ്യാവന്ദനം, ഹൃദയങ്ങളിൽ നീ മാത്രം എന്നീ മലയാള സിനിമകളും പാശക്കനൽ, ഇപ്പടിക്ക് സത്യമൂർത്തി എന്നീ തമിഴ് സിനിമകളും നിരവധി സീരിയലുകളും ഗോവിന്ദന്‍ സംവിധാനം ചെയ്തു. നാല്പതിലേറെ ഡോക്യുമെന്ററി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button