BollywoodNEWS

ഹലോ സല്‍മാന്‍ ഖാന്‍ സുഖമല്ലേ: വിദേശത്ത് അമിതാബ് ബച്ചന് നേരെ ആരാധകന്റെ ചോദ്യം

സൂപ്പര്‍ താരം അമിതാബ് ബച്ചനോട് “സല്‍മാന്‍ ഖാന്‍ സുഖമല്ലേ” എന്ന് ഒരു ആരാധകന്‍ ചോദിച്ചാല്‍ എങ്ങനെയിരിക്കും? എന്നാല്‍ അങ്ങനെയൊരു സംഭവമാണ് ഗ്ലാസ്‌ഗോവില്‍ വച്ച് അരങ്ങേറിയത്, മോണിംഗ് വാക്കിന് ഇറങ്ങിയപ്പോഴായിരുന്നു ഗ്ലാസ്‌ഗോവില്‍ വച്ച് അമിതാബ് ബച്ചനെ ആരാധകന്‍ കണ്ടുമുട്ടിയത്, അമിതാബിനെ കണ്ടതും ആരാധകന്റെ  ചോദ്യം ഇതായിരുന്നു “ഹലോ സല്‍മാന്‍ ഖാന്‍ സുഖം തന്നെയല്ലേ”ഒരു പരിപാടിക്കിടെയാണ് അമിതാബ് ബച്ചന്‍ താന്‍ ചമ്മിപ്പോയ രസകരമായ ഇത്തരം ഒരു അനുഭവത്തെക്കുറിച്ച് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button