GeneralLatest NewsMollywood

ലാല്‍ ജോസിന്റെ പുതിയ ചിത്രം ശബരിമല വിഷയമോ?

ലാല്‍ ജോസ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നാല്‍പത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോനും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ശബരിമല വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് പ്രചാരണം.

നാല്‍പ്പത്തിയൊന്ന് എന്ന പേര് നാല്‍പ്പത്തിയൊന്ന് ദിവസത്തെ മണ്ഡല വ്രതമായും ധ്യാനലീനനായിരിക്കുന്ന ശബരിമല അയ്യപ്പനുമായി സാമ്യമുള്ള രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിലായ 41 എഴുതിയിരിക്കുന്നതും എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button