GeneralLatest NewsMollywood

ഈശ്വരന്‍ പോറ്റിയായി ജഗതി ശ്രീകുമാര്‍; രണ്ടാം വരവ് ഗംഭീരമാക്കി താരം

അപകടത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടന്‍ ജഗതി ശ്രീകുമാര്‍ വേണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഏഴു വര്‍ഷമായി വിശ്രമ ജീവിതത്തിലായിരുന്ന താരം കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തില്‍ ഈശ്വരന്‍ പോറ്റിയെന്ന ക്ഷേത്രം തന്ത്രിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ശരത് ചന്ദ്രന്‍ ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്ചന്ദ്രനും ശൈലജ ശരതും ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments


Back to top button