GeneralLatest NewsTrailers

അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുളള വിവാഹം; നായകന്‍ സൂപ്പര്‍താരം !!

രാകുല്‍ പ്രീതും തബുവുമാണ് നായികമാരായി എത്തുന്നത്.

ബോളിവുഡ് സിനിമാ ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ച അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുളള വിവാഹമാണ്. അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക്ക് കോമഡി ചിത്രമായ ദേ ദേ പ്യാര്‍ ദേ എന്ന ചിത്രത്തിലാണ് അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുളള വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും പ്രമേയമാകുന്നത്. രസകരമായ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

രാകുല്‍ പ്രീതും തബുവുമാണ് നായികമാരായി എത്തുന്നത്. അകിവ് അലി ഒരുക്കുന്ന ചിത്രത്തില്‍ ആശിഷ് എന്ന അന്‍പതുകാരനായി അജയ് ദേവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു. തബു ആശിഷിന്റെ മുന്‍ഭാര്യയുടെ വേഷത്തിലും എത്തുന്നു.

 

shortlink

Related Articles

Post Your Comments


Back to top button