CinemaMollywoodNEWS

അതിശയ നടന്‍ സത്യന്‍റെ വേഷപകര്‍ച്ചയുമായി ജയസൂര്യ

മലയാളത്തിന്‍റെ അനശ്വര നടന്‍ സത്യന്‍റെ ജീവിത കഥ സിനിമയാകുമ്പോള്‍ അതിശയ നടന്‍റെ ഭാവ പകര്‍ച്ചയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജയസൂര്യ

ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്‍റെ ജീവിത കഥയില്‍ സത്യനായി നിറഞ്ഞാടിയ നടന്‍ ജയസൂര്യ വീണ്ടും സത്യനാകുന്നു, മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിത കഥ സിനിമയാകുമ്പോള്‍ അതിശയ നടന്റെ ഭാവ പകര്‍ച്ചയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജയസൂര്യ.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്, വിപി സത്യന്റെ ബയോപികില്‍ നിന്ന് സത്യനെന്ന അതുല്യ അഭിനയ പ്രതിഭയുടെ ബയോപികിലേക്ക് ജയസൂര്യ എന്ന നടന്‍ സഞ്ചരിക്കുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്‌, ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്‌.

shortlink

Related Articles

Post Your Comments


Back to top button