GeneralLatest NewsMollywood

ദിലീപും കാവ്യയും ആരാധകര്‍ക്കിടയില്‍; വീഡിയോ വൈറല്‍

ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്

മലയാളികളുടെ പ്രിയ താരദമ്പതിമാരായ ദിലീപും കാവ്യയും ആരാധകര്‍ക്കിടയില്‍. വീഡിയോ ഫാന്‍സ്‌ ഗ്രൂപ്പില്‍ വൈറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ദിലീപിന്റെ ഹോട്ടല്‍ സംരംഭമായ ദേ പുട്ടില്‍ വച്ച് പകര്‍ത്തിയ താരദമ്പതിമാരുടെ ചിത്രങ്ങളും കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ എടുത്ത ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button