CinemaMollywoodNEWS

കണ്ടുതീരും മുന്‍പേ സിനിമയെ വിമര്‍ശിക്കുന്നു : നാദിര്‍ഷ

വ്യത്യസ്തരായ    മൂന്ന്‍  ഷാജിമരുടെ കഥ പറയുന്ന  മേരനാം ഷാജിയില്‍  ആസിഫ് അലി, ബിജു  മേനോന്‍, ബൈജു സന്തോഷ്‌ എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

നാദിര്‍ഷ സംവിധാനം ചെയ്ത മേരനാം ഷാജി സമ്മര്‍ വെക്കേഷന്‍ റിലീസായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ചിത്രത്തിനെതിരെ മോശം റിവ്യൂ പ്രചരിപ്പിക്കുന്നുവെന്ന് സംവിധായകന്‍ നാദിര്‍ഷ, ചിത്രത്തിന്റെ ആദ്യ പതിനഞ്ച് മിനിറ്റ് കണ്ട ശേഷമാണ് ചിലരുടെ നെഗറ്റീവ് വിലയിരുത്തലെന്നും നാദിര്‍ഷ കുറ്റപ്പെടുത്തുന്നു.

കുടുംബപ്രേക്ഷകര്‍ക്ക് ഇണങ്ങിയ വിഷയമാണ് മേരാ നാം ഷാജിയിലേതെന്നും. സൂപ്പര്‍താരങ്ങളുടെ സിനിമകളുമായി ഇതിനെ തുലനം ചെയ്യരുതെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ നാദിര്‍ഷ വ്യക്തമാക്കി,  ഏപ്രില്‍-5 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വ്യത്യസ്തരായ    മൂന്ന്‍  ഷാജിമരുടെ കഥ പറയുന്ന  മേരനാം ഷാജിയില്‍  ആസിഫ് അലി, ബിജു  മേനോന്‍, ബൈജു സന്തോഷ്‌ എന്നിവരാണ്‌ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button