BollywoodCinemaNEWS

വീണ്ടും ചരിത്രമെഴുതാന്‍ ’83’ : ക്രിക്കറ്റ് വസന്തം വിരിയിച്ച് രണ്‍വീറും കൂട്ടരും!

കപില്‍ ദേവായി രണ്‍വീര്‍  സിംഗാണ് വേഷമിടുന്നത്, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു

1983-ലെ ക്രിക്കറ്റ് ലോകകപ്പ് പശ്ചാത്തലമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ’83’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിക്കറ്റ് ഇതിഹാസം കപില്‍   ദേവിന്റെ ബയോപികായി അറിയപ്പെടുന്ന ചിത്രം  സോഷ്യല്‍   മീഡിയയില്‍ തരംഗമായി കഴിഞ്ഞു,  കപില്‍ ദേവായി രണ്‍വീര്‍  സിംഗാണ് വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

ഇന്ത്യയുടെ വെടിക്കെട്ട്‌ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി വേഷമിടുന്നത്  തമിഴ് സൂപ്പര്‍ താരം ജീവയാണ്.  2020 ഏപ്രില്‍ 10 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മധു മന്‍ടേനയാണ്.

shortlink

Related Articles

Post Your Comments


Back to top button