GeneralKollywoodLatest News

ആരാധകരെ ആവേശത്തിലാക്കി സൂര്യയുടെ പുതിയ പ്രഖ്യാപനം

സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ മലയാളികളുടെയും പ്രിയ നടനാണ്‌. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം. സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്നു.

തമിഴകത്ത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിരുത്തൈ ശിവ. അജിത്തിനെ നായകനാക്കി ഒരുക്കിയ ഹിറ്റ് ചിത്രം വിശ്വാസത്തിനു ശേഷം സിരുത്തൈ ശിവ ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യ നായകന്‍ ആകുന്നത്.

shortlink

Related Articles

Post Your Comments


Back to top button