GeneralLatest NewsMollywood

ദശമൂലം ദാമുവിന്റെ അഡാര്‍ ഐറ്റം; സുരാജ് പോലും നമിച്ചു!!

ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായ ദശമൂലം സൈബര്‍ ലോകത്തെ രാജാവ് തന്നെയാണ്.

സോഷ്യല്‍ മീഡിയയിലെ താരമാണ് ദശമൂലം ദാമു. ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമായ ദശമൂലം സൈബര്‍ ലോകത്തെ രാജാവ് തന്നെയാണ്. താരത്തിന്റെ പുതിയ വരവ് റെസലിംഗ് റിങ്ങിലാണ്.

ട്രോള് കണ്ട് ആരാധകര്‍ മാത്രമല്ല, സാക്ഷാല്‍ സുരാജ് തന്നെ അമ്പരന്നിരിക്കുകയാണ്. ശ്രീരാജ് എന്നയാള്‍ക്ക് നന്ദി പറഞ്ഞും എഡിറ്റിങ്ങ് വിരുതിനെ നമിച്ചും കൊണ്ട് സുരാജ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button