GeneralLatest NewsTV Shows

കിടിലം ഡാന്‍സുമായി അര്‍ച്ചന; വീഡിയോ വൈറല്‍

മിനിസ്ക്രീന്‍ ആരാധകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന.

മുന്‍ ബിഗ്‌ ബോസ് താര അര്‍ച്ചനാ സുശീലന്റെ ഡാന്‍സ് വീഡിയോ വൈറല്‍. മിനിസ്ക്രീന്‍ ആരാധകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന.

മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട അര്‍ച്ചന ഒരു തമിഴ് പാട്ടിനു ചുവടു വച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

 

View this post on Instagram

 

A post shared by Archana Suseelan (@archana_suseelan) on

ശബരിമല സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ മഹിഷിയായി അഭിനയിക്കുകയാണ് അര്‍ച്ചന. എന്റെ മാസപുത്രിയാണ് അര്ച്ചനയുടെ ഹിറ്റ് പരമ്പര. ഇതിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അര്‍ച്ചന മാറിയത്.

shortlink

Related Articles

Post Your Comments


Back to top button