CinemaLatest NewsMollywood

ബോബിയില്‍ നിന്നും സച്ചിയിലേക്ക്, കണ്ടു നോക്കാം ഷെയിന്‍ നിഗത്തിന്റെ കിടിലന്‍ ചേഞ്ച്, വീഡിയോ

കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയെ ആരും മറന്ന് കാണില്ല. നീണ്ട മുടിയും അയഞ്ഞ ഷര്‍ട്ടുമിട്ട് പ്രേഷകരെ കയ്യിലെടുത്ത ബോബിയില്‍ നിന്നും പുതിയ സിനിമ ഇഷ്‌കിലെ സാച്ചിയിലേക്കുള്ള മാറ്റത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു നടന്റെ പരിണാമം വളരെ കൃത്യമായി ഈ വീഡിയോയില്‍ കാണാം. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. E4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button