GeneralLatest NewsMollywood

അല്‍പ്പം ഉത്തരവാദിത്തം കാണിക്കേണ്ടതല്ലേ; ശ്രീനിവാസനെതിരെ രേവതി

മികച്ച സൃഷ്ടികളിലൂടെ നമ്മുടെ ആദരം നേടിയവര്‍ ഇങ്ങനെ സംസാരിക്കുന്നത് ദുഖകരമാണെന്നും രേവതി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചത് ആണെന്നു നടന്‍ ശ്രീനിവാസന്‍. ഇതിനെതിരേ വിമര്‍ശനവുമായി നടി രേവതി.

മികച്ച സൃഷ്ടികളിലൂടെ നമ്മുടെ ആദരം നേടിയവര്‍ ഇങ്ങനെ സംസാരിക്കുന്നത് ദുഖകരമാണെന്നും പ്രശസ്തിയുള്ളവര്‍ സംസാരിക്കുമ്പോള്‍ അല്‍പ്പം ഉത്തരവാദിത്തം കാണിക്കേണ്ടതല്ലെയെന്നും രേവതി ചോദിക്കുന്നു. അവരുടെ പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ആലോചിക്കണമെന്നും രേവതി ട്വീറ്ററില്‍ കുറിച്ചു

Tags

Post Your Comments


Back to top button
Close
Close