BollywoodLatest News

കാനിലേക്ക് പോകാനുള്ള മുന്നൊരുക്കങ്ങളുമായി ദീപിക; ജിമ്മില്‍ കഠിന പരിശീലനം

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ ബാര്‍ബി ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച നടിയാണ് ദീപിക പദുക്കോണ്‍. ഇത്തവണ ദീപിക കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പോകുന്നതിന് മുന്നോടിയായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ദീപിക. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കാനിലെത്തുന്ന ദീപകയുടെ വ്യത്യസ്ഥ ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഫാഷന്‍ പ്രേമികളും.

shortlink

Related Articles

Post Your Comments


Back to top button