Latest NewsMollywood

ജയറാമും സംവിധായകന്റെ വേഷമണിയുന്നു

നടനായും, മിമിക്രി താരമായൊക്കെ മലയാളികളുടെ മനസില്‍ കൂട് കൂട്ടിയ നടനാണ് ജയറാം. താരമിനി സംവിധായകന്റെ വേഷത്തിലാണ്. ഈയിടെയാണ് പൃഥ്വിരാജ് ലൂസിഫറിലൂടെ സംവിധാന രംഗത്ത് കാലെടുത്തുവച്ചത്. അതിന് തൊട്ടുപിന്നാലെ മോഹന്‍ലാലും കലാഭവന്‍ ഷാജോണുമൊക്ക സംവിധാന രംഗത്തേക്ക് പ്രവേശിക്കുകയാണ്. ഈ വേളയിലാണ് ജയരാമും സംവിധായകന്റെ വേഷമണിയുന്നത്. സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. പക്കാ കൊമേഴ്ഷ്യല്‍ ഫിലിമായിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നയൊരു സിനിമയായിരിക്കും താന്‍ ചെയ്യുകയെന്ന് ജയറാം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button