GeneralLatest NewsTV Shows

ജനപ്രിയ പരമ്പരയില്‍ നിന്നും കാവ്യ പുറത്ത് !!

രമേശ്‌ അരവിന്ദ് ഒരുക്കുന്ന പരമ്പരയില്‍ ദേവസേന എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്.

ജനപ്രിയ പരമ്പര നന്ദിനി സീരിയലില്‍ നിന്നും നായിക കാവ്യ ശാസ്ത്രി പുറത്ത് പോകുന്നു. രമേശ്‌ അരവിന്ദ് ഒരുക്കുന്ന പരമ്പരയില്‍ ദേവസേന എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്.

തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത്‌ കൊണ്ടാണ് കാവ്യ സീരിയല്‍ ഉപേക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട്. താരത്തിനു പകരം ഉടന്‍ പുതിയ നടിയെത്തും.

shortlink

Related Articles

Post Your Comments


Back to top button