GeneralLatest News

മമ്മൂട്ടിയുടെ യാത്ര ഈ പാര്‍ട്ടിക്ക് സമ്മാനിച്ചത് അമ്പരപ്പിക്കുന്നത്

മമ്മൂട്ടിയുടെ യാത്ര വൈആര്‍എസ് കോണ്‍ഗ്രസിന് സമ്മാനിച്ചത് വന്‍ മുന്നേറ്റം. ലോക്സഭയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്ര പ്രദേശില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്. നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് ആന്ധ്ര പ്രദേശില്‍ ആകെയുള്ള 25 ലോക്സഭാ സീറ്റുകളില്‍ 24 സീറ്റുകളിലും ലീഡ് ചെയ്യുന്നത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്. മമ്മൂട്ടി അഭിനയിച്ച ‘യാത്ര’ എന്ന ചിത്രം ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വന്‍ മുന്നേറ്റത്തിനു കാരണം ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button