BollywoodLatest News

സൈക്കിള്‍ സ്റ്റണ്ടിന്റെ ഭാഗമായ സണ്ണി ലിയോണ്‍; വീഡിയോ കാണാം

ലോക സൈക്കിള്‍ സ്റ്റണ്ട് ചാമ്പ്യനായ ലക്ഷയ് ജാന്‍ഗിഡാണ് സ്റ്റണ്ട് നടത്തുന്നത്

മുംബൈ: സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ താരമാണ് സണ്ണി ലിയോണ്‍. പിന്നീട് ബോളിവുഡില്‍ ചുവടുറപ്പിച്ചു. എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള പ്രേക്ഷക സ്വീകാര്യതയും സ്‌നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

അതിലുപരി താരത്തെ ചുറ്റിപ്പറ്റി വരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം സൈക്കിള്‍ സ്റ്റണ്ടിന്റെ ഭാഗമായ സണ്ണിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. താരം തന്നെയാണ് രസകരമായ വീഡിയോ സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ലോക സൈക്കിള്‍ സ്റ്റണ്ട് ചാമ്പ്യനായ ലക്ഷയ് ജാന്‍ഗിഡാണ് സ്റ്റണ്ട് നടത്തുന്നത്.

https://www.instagram.com/p/ByDBwOwhxay/

shortlink

Related Articles

Post Your Comments


Back to top button