GeneralLatest NewsMollywood

അടിവസ്ത്രത്തെ പരാമർശിച്ച് അശ്ലീല കമന്റ്; മറുപടിയുമായി നടി അനുമോള്‍

മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തിരുന്നത്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അനുമോള്‍. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടി നല്‍കിയിരിക്കുകയാണ് അനുമോൾ. മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തിരുന്നത്. ഈ ചിത്രത്തിനു താഴെയാണ് അശ്ലീല പരമാർശവുമായി യുവാവ് എത്തിയത്

അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു യുവാവിന്റെ കമന്റ്. മോശം വാക്കുകൾ ഉപയോഗിച്ചുള്ള കമന്റിന് യുവാവിന്റെ വീട്ടിലുള്ളവരെ പരാമർശിച്ചായിരുന്നു അനുമോളുടെ മറുപടി. ചിതറാൽ ജൈന ക്ഷേത്രം സന്ദർശിക്കുന്നതിടെയായിരുന്നു താരം ഈ ഫോട്ടോ എടുത്തത്.

 

View this post on Instagram

 

At Chitharal Rock Jain Temple. @rajeevanfrancis click.

A post shared by Anumol (@anumolofficial) on

shortlink

Related Articles

Post Your Comments


Back to top button