BollywoodLatest News

ഷെയ്ന്‍ നിഗത്തിന് ബോളിവുഡിലേക്ക് ക്ഷണം ലഭിച്ചെന്ന് വാര്‍ത്ത

താരത്തിന് ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്

മലയാളസിനിമയുടെ യുവ താരങ്ങളില്‍ പ്രശസ്ത താരമാണ് ഷൈന്‍ നിഗം. മലയാളി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന് ബോളിവുഡില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്. നിതിഷ് തിവാരിയാണ് ഷൈനിനെ തന്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സുഷാന്ത് സിംഗ് രജപുതിനെ നായകനാക്കിയൊരുക്കുന്ന ഛിഛോര്‍ എന്ന ചിത്രത്തിലേക്കായിരുന്നു താരത്തെ ക്ഷണിച്ചത്. ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ റോളായിരുന്നു ഷൈനിന്. എന്നാല്‍ അതേ സമയത്തായിരുന്നു കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിംഗും അതിനാല്‍ ഡേറ്റ് പ്രശ്നങ്ങളുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button