GeneralLatest NewsTV Shows

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ ശരത്തും രോഹിണിയും വീണ്ടും ഒന്നിക്കുന്നു !!

ജനപ്രിയ പരമ്പര ഭാര്യ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും. ജനപ്രിയ പരമ്പര ഭാര്യ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ശരത്തും രോഹിണിയും. അരുണ്‍ രാഘവനും നടി മൃദുല വിജയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഭാര്യക്ക് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നു. പൂക്കാലം വരവായി എന്ന പുതിയ പരമ്പരയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സംയുക്തയും അഭിമന്യുവുമായാണ് ഇവര്‍ എത്തുക. സീ കേരളത്തിലാണ് പുതിയ പരമ്പര.

shortlink

Related Articles

Post Your Comments


Back to top button