GeneralLatest NewsMollywood

മഞ്ജു എന്താണ് ഉദ്ദേശിച്ചതെന്ന് ഭാവന, ഇംഗ്ലീഷ് അറിയില്ലെന്ന് പൃഥ്വി

ഭാവനയെ താന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്

മലയാളത്തിന്റെ പ്രിയ നായിക ഭാവനയ്ക്ക് ജന്മദിന ആശംസകള്‍ പങ്കുവച്ച നടി മഞ്ജു വാര്യറുടെ പോസ്റ്റിനു ട്രോള്‍. ഭാവനയെ താന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. എന്നാല്‍ ഈ കുറിപ്പിനെ ട്രോള്‍ ആക്കിയിരിക്കുകയാണ് ഒരു ആരാധിക. അത് മഞ്ജു പങ്കുവയ്ക്കുകയും ചെയ്തു.

ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുള്ള മഞ്ജുവിന്റെ കുറിപ്പ് ഭാവന പൃഥ്വിരാജിനു കാണിച്ചുകൊടുക്കുന്നതായും അര്‍ഥമറിയാതെ നടന്‍ കൈമലര്‍ത്തുന്നതുമാണ് ട്രോള്‍. ന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ കുഞ്ഞുട്രോളും ആഘോഷിക്കപ്പെടുകയാണ്..

shortlink

Related Articles

Post Your Comments


Back to top button