GalleryLatest NewsMollywood

റോയല്‍ ലുക്കില്‍ ഭാവന; രാജ കുമാരിയ്ക്ക് വേണ്ട ലുക്കും നടിയ്ക്ക് ഉണ്ടെന്ന് ആരാധകര്‍; ചിത്രങ്ങള്‍ വൈറല്‍

ചുവപ്പ് നിറമുള്ള സാക്ഷ്ന സില്‍ക്ക് സാരി പ്രത്യേകവിധത്തില്‍ ഉടുത്ത് ആഭരണം ധരിച്ച് നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്

മലയാളത്തിന്റെ പ്രിയ നായിക ഭാവന നിര്‍മാതാവ് നവീനുമായുള്ള വിവാഹം കഴിഞ്ഞതോടെ കന്നടയില്‍ സജീവമായിരിക്കുകയാണ്. അതിനിടെ ഈയടുത്ത് സാരിയുടുത്ത് നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് റോയല്‍ ലുക്കില്‍ നില്‍ക്കുന്ന ഭാവനയുടെ ചിത്രങ്ങള്‍ വൈറലായത്.

https://www.instagram.com/p/Byf25LIlijx/

ചുവപ്പ് നിറമുള്ള സാക്ഷ്ന സില്‍ക്ക് സാരി പ്രത്യേകവിധത്തില്‍ ഉടുത്ത് ആഭരണം ധരിച്ച് നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാവന പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കൊട്ടാരത്തിന് നടുവില്‍ നില്‍ക്കുന്ന രാജകുമാരിയ്ക്ക് വേണ്ടിയുള്ള എല്ലാ ലുക്കും നടിയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാര്യം ഭാവനയും സൂചിപ്പിച്ചിട്ടുണ്ട്.

https://www.instagram.com/p/ByhOchulo98/

https://www.instagram.com/p/Byf3G6ClGwU/

shortlink

Related Articles

Post Your Comments


Back to top button