BollywoodLatest News

വിവാഹശേഷം ആളാകെ മാറി ദ്വീപിക; ഇപ്പോഴാണ് രണ്‍ബീറിന്റെ ഭാര്യയാതെന്ന് ആരാധകര്‍

കണ്ണ് മഞ്ഞളിച്ചു പോകുന്ന നിയോണ്‍ കള്ളര്‍ വസ്ത്രം ധരിച്ചാണ് ദീപിക വിമാനത്താവളത്തില്‍ എത്തിയത്

വിവാഹ ശേഷം ദ്വീപിക പദുക്കോണ്‍ ആളാകെ മാറിയെന്നാണ് പൊതു സംസാരം. സാധാരണ ഗതിയില്‍ നിന്നും താരം വളരെ മാറിയെന്നും പറയുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വിമാനത്താവളത്തില്‍ എത്തിയ ദീപികയുടെ ചിത്രങ്ങളാണ്.

കണ്ണ് മഞ്ഞളിച്ചു പോകുന്ന നിയോണ്‍ കള്ളര്‍ വസ്ത്രം ധരിച്ചാണ് ദീപിക വിമാനത്താവളത്തില്‍ എത്തിയത്. ദീപിക ഇപ്പോഴാണ് രണ്‍വീറിന്റെ ഭാര്യയായതെന്നുും രണ്‍വീറാണ് ദീപികയുടെ പുതിയ ഫാഷന്‍ ഡിസൈന്‍ര്‍ എന്നും ആരാധകര്‍ പറയുന്നു. ദീപിക ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്‍വീറിനേയും കൂട്ട് പ്രതിയാക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഉയര്‍ന്നു വരുന്നത്. കാനിലും മെറ്റ്ഗാലയിലും ആരാധകരെ ഞെടടിപ്പിക്കുന്ന തരത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button