GalleryLatest News

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അമീഷയുടെ ചിത്രങ്ങള്‍ വൈറല്‍

എന്ന നിലയില്‍ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും

സൗന്ദര്യവും ആകാരവടിവും എല്ലാമുണ്ടായിട്ടും സിനിമയില്‍ ഭാഗ്യം ലഭിക്കാതെ പോയ നടിയാണ് അമീഷ പട്ടേല്‍. താരത്തിന് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ അമീഷയെ തേടി എത്തിയുള്ളു. ഇറങ്ങിയ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായിട്ടാണ് അമീഷയ്ക്ക് ഇത്തരമൊരു ദുരനുഭവം.

എന്നാല്‍ നടി എന്ന നിലയില്‍ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും അമീഷ തയ്യാറല്ല. ഇപ്പോള്‍ 42 വയസ്സുള്ള അമീഷ ബോളിവുഡിലെ യുവതാരനിരയെ വരെ അതിശയിപ്പിക്കുന്ന രൂപഭാവങ്ങളിലാണ് പ്രത്യേക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ അമീഷ തന്നെ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.

https://www.instagram.com/p/ByZgxv9A0k2/

shortlink

Related Articles

Post Your Comments


Back to top button