GeneralLatest NewsMollywood

മമ്മൂട്ടിയ്‌ക്കൊപ്പം ഉള്ളത് ഞാനല്ല, ഉണ്ണി മുകുന്ദനാണ്; സുധീറിന്റെ വീഡിയോ വൈറല്‍

സുധീറിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം. കഴിഞ്ഞ ദിവസമാണ് മാമാങ്കത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്ക് പ്രസിദ്ധീകരിച്ച് പത്ത് മിനിറ്റിനുള്ളില്‍ കാല്‍ ലക്ഷത്തിലേറെ ലൈക്കുകളാണ് നേടിയത്. മാമാങ്കത്തിന്റെ പോസ്റ്റര്‍ അത്രത്തോളം ഓളമാണ് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ നിര്‍ണ്ണായക വേഷം ചെയ്യുന്നത് ഉണ്ണിമുകുന്ദനാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ണിമുകുന്ദനും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സംഭവം ഇതൊന്നുമല്ല. പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് നടന്‍ സുധീറാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ഭൂരിഭാഗം പേരും. ഇതോടെ സുധീറിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടെ പോസ്റ്ററിലുള്ളത് താനല്ലെന്ന് വെളിപ്പെടുത്തി സുധീര്‍ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ കാണാം.

https://www.facebook.com/sudhir.sukumaran.9/posts/2235502286525877?__xts__[0]=68.ARBgAzwHIOdubHa30X8g83lPY-7iOIDZLqEZQ_T9rqTgqIeIZKiUtOYta5H5Ro5y7z19ZeW_-R3kGwilN-3sePOFUyR6K3nLJeDWZgAurNlPHKPaK7kYkxmj08uSAypGKXiH_K0rSrvtWVSfkXyOF7HPZ1re7JlWnBlvvNQDs7oqBmpfn740fL1b8i2iFIIFY325inbK-JOT1iHKR8rWFzm33z8xe-mHdnc-_PaJNFvRIPPpWhu75H7V81uON3bIbDd6SJyt2X5ZXypk88rlEkL60mgcuELh_ST9Usav84tYRP37uyH0ieF0YZ9gxc7VdEV538h7d7TQJWAqB08hFuzgtye2wkdFHzXkQQ&__tn__=-R

 

shortlink

Related Articles

Post Your Comments


Back to top button