Latest NewsMollywood

നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ വൈറല്‍

സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

നടി കാര്‍ത്തികയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ മെയ് 24-ന് നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വധുവിന് മേക്കപ്പ് ചെയ്തത് രഞ്ജുവായിരുന്നു. ഒരു കാലത്ത് മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്.

shortlink

Related Articles

Post Your Comments


Back to top button