Latest NewsMollywood

ചെറിയ ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ പാര്‍വതി തരംഗം; ആവേശത്തില്‍ ആരാധകര്‍

പാര്‍വതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ പാര്‍വതി സജീവമാകുകയാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാര്‍വതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.

പാര്‍വതിയെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തിരിച്ചെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു. ഇനി ഒരിക്കലും ഇതുപോലെ ഒരു ബ്രേക്ക് എടുക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ നവംബര്‍ മുതലാണ് പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നെല്ലാം അപ്രത്യക്ഷമായത്.

shortlink

Related Articles

Post Your Comments


Back to top button