GeneralKollywoodLatest News

നടന്‍ വിശാലിന് 16കാരിയുമായി അടുപ്പം; അപവാദം പ്രചരിപ്പിച്ച സ്ത്രീ അറസ്റ്റില്‍

ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണിയെയാണ് പോലീസ് പിടികൂടിയത്

ചെന്നൈ: തമിഴ് നടന്‍ വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണിയെയാണ് പോലീസ് പിടികൂടിയത്.

തന്റെ അയല്‍വാസിയായ പെണ്‍കുട്ടിക്ക് വിശാലുമായി ബന്ധമുണ്ടെന്നും വിശാല്‍ രാത്രികാലങ്ങളില്‍ മതിലുചാടി അവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒടുവില്‍ വിശാല്‍ കേസ് നല്‍കുകയും സ്ത്രീയെ പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button