GeneralLatest NewsTV Shows

അഗ്നിസാക്ഷിയില്‍ നിന്നും നായകന്‍ പുറത്ത്; ആരാധകര്‍ നിരാശയില്‍ !!

അഗ്നിസാക്ഷിയിലെ സിദ്ധാര്‍ഥ് ആയി ജനമനസുകളില്‍ ഇടം നേടിയ താരമാണ് വിജയ്‌.

ജനപ്രിയ പരമ്പര അഗ്നിസാക്ഷിയില്‍ നിന്നും നായകന്‍ പുറത്ത്. അഞ്ചു വര്‍ഷത്തില്‍ ആധികമായി ഈ ഷോയുടെ ഭാഗമായിരുന്ന നടന്‍ വിജയ്‌ സുര്യ ആണ് ഷോയില്‍ നിന്നും പിന്മാറിയിരിക്കുന്നത്.

അഗ്നിസാക്ഷിയിലെ സിദ്ധാര്‍ഥ് ആയി ജനമനസുകളില്‍ ഇടം നേടിയ താരമാണ് വിജയ്‌. തന്റെ ജീവിതത്തിലെ വലിയൊരു ഭാഗമാണ് ഈ ഷോയെന്നും തന്റെ വിവാഹത്തെ തുടര്‍ന്ന്  പരമ്പരയില്‍ നിന്നും പിന്മാറുന്നതിനായി അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നുവെന്നും താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button