GeneralLatest NewsMollywoodNEWS

‘പിതൃത്വത്തിലേക്ക് എനിക്കു കിട്ടിയ ടിക്കറ്റ്’- പിതൃദിനത്തില്‍ മനോഹര ചിത്രവുമായി ചാക്കോച്ചന്‍

ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് നടന്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നത്.

ഇന്ന് പിതൃദിനം. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അച്ഛനായത്തിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ ലോക പിതൃദിനത്തില്‍ കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

“ഫാദര്‍ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു. ഇതാ എന്റെ ടിക്കറ്റ്.. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ. ജൂനിയര്‍..എന്നും എനിക്ക് പിതൃദിനമാക്കി തന്നതിന് നന്ദി”. ചിത്രത്തിനൊപ്പം താരം കുറിക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് നടന്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞു പിറന്നത്.

Tags

Post Your Comments


Back to top button
Close
Close