GeneralLatest NewsMollywood

വെബ് സീരിസുമായി മലയാളികളുടെ പ്രിയ നടി

വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേളയെടുത്ത നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരമാണ് നടി അര്‍ച്ചന കവി. വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേളയെടുത്ത നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വയം ഭോഗത്തെക്കുറിച്ചുള്ള തുറന്ന എഴുത്തിലൂടെ വിമര്‍ശനങ്ങള്‍ നേരിട്ട താരം വെബ് സീരിസിലൂടെ പ്രേക്ഷകരെ തേടിയെത്തുന്നു.

‘മീനവിയൽ’ എന്നാണ് ഈ പുതിയ വെബ് പരമ്പരയുടെ പേര്. അഭിഷേക് നായർ സംവിധാനം ചെയ്യുന്ന ‘മീനവിയലി’ന്റെ രിരക്കഥ ഒരുക്കുന്നതും അർച്ചന തന്നെയാണ്. സച്ചിൻ വാര്യരാണ് സംഗീത സംവിധായകൻ. ഉടൻ തന്നെ പരമ്പര യൂ ട്യൂബിലൂടെ പ്രേക്ഷകരെ തേടിയെത്തും.

shortlink

Related Articles

Post Your Comments


Back to top button