GeneralLatest News

അമല പോളിന് മുമ്പ് നഗ്നരായി അഭിനയിച്ച ആ നായികമാര്‍ ഇവരൊക്കെയാണ്

പോണ്‍ താരത്തില്‍ നിന്ന് നായിക പദവിയില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍

മലയാള സിനിമയിലെ ആരും ഇതുവരെ കാണിച്ചിട്ടില്ലാത്ത ധൈര്യമാണ് തമിഴ് ചിത്രം ആടൈക്കു വേണ്ടി അമല പോള്‍ ചെയ്തത്. ചിത്രത്തിന്റെ ട്രെയ്ലറില്‍ അമല നഗ്‌നയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മലയാളിയായ നടി ഇങ്ങനെ അഭിനയിക്കാന്‍ തയ്യാറായതിനെ തലങ്ങും വിലങ്ങും വിലയിരുത്തിക്കളഞ്ഞു മാധ്യമങ്ങള്‍. എന്നാല്‍ അമല മാത്രമല്ല ഇങ്ങനെ അഭിനയിച്ചിട്ടുള്ളത്. അമലയ്ക്ക് മുമ്പ് നഗ്നരായി വേറെയും നടിമാര്‍ അഭിനയിച്ചിട്ടുണ്ട്.

പോണ്‍ താരത്തില്‍ നിന്ന് നായിക പദവിയില്‍ എത്തിയ താരമാണ് സണ്ണി ലിയോണ്‍. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് സണ്ണി. ജിസം 2 ല്‍ എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയോടൊപ്പം സണ്ണി നഗ്‌നയായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയത്. മറ്റൊരു താരം രാധികാ ആപ്‌തെയാണ്. പാര്‍ച്ചെഡ് എന്ന ചിത്രത്തിനായി രാധിക ആപ്‌തെ നഗ്‌ന രംഗങ്ങളില്‍ അഭിനയിച്ചു. കുര്‍ബാന്‍ എന്ന ചിത്രത്തില്‍ നഗ്‌നയായി എത്തി കരീന കപൂറും ആരാധകരെ ഞെട്ടിച്ചു. സെഹറില്‍ ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ചൂടന്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് ഉദിത ഗോസ്വാമി. രാജാ രവി വര്‍മയുടെ കഥ പറഞ്ഞ 2008 ചിത്രം ‘രംഗ് റസിയ’യില്‍ തുറന്ന മാറിടം കാട്ടിയാണ് 48 കാരിയായ നന്ദന സെന്‍ ഞെട്ടിച്ചത്. സത്യം ശിവം സുന്ദരത്തില്‍ അര്‍ദ്ധനഗ്‌നയായി എത്തിയ സീനത്ത് അമനാണ് മറ്റൊരു താരം. റെഡ് സ്പാരോ എന്ന ചിത്രത്തില്‍ ജെന്നിഫര്‍ ലോറന്‍സും ആരാധകരെ നഗ്‌നയായി വന്ന് ഞെട്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button