GeneralHollywoodLatest News

ഷൂട്ടിംഗ് സെറ്റില്‍ സ്ത്രീകളുടെ കുളിമുറിയില്‍ ഒളിക്യാമറ; ഒരാള്‍ അറസ്റ്റില്‍

ചിത്രം 2020 ഏപ്രില്‍ 3 ന് പുറത്തിറങ്ങും.

സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ ഒളിക്യാമറ വച്ചയാള്‍ പോലീസിന്റെ പിടിയില്‍. ജയിംസ് ബോണ്ട് സീരീസിലെ 25-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം.

ലണ്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലെ കുളിമുറിയില്‍ ഒളിക്യാമറ ശ്രദ്ധയില്‍പ്പെട്ട ഒരു ജീവനക്കാരിയാണ് സുറ്റ്ഡിയോ അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കിയതോടെ പീറ്റര്‍ ഹാര്‍ഡ്‌ലി എന്ന നാല്‍പ്പത്തിയൊമ്പതുകാരന്‍ അറസ്റ്റിലായത്.

ചിത്രം 2020 ഏപ്രില്‍ 3 ന് പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button