KollywoodLatest News

എനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല, സൂര്യയുടേതാണ് ഉപയോഗിക്കുക; തുറന്ന് പറഞ്ഞ് ജ്യോതിക

എന്നാല്‍ ആ ചിത്രങ്ങളേക്കാള്‍ ഗൗരവമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നത്

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. എന്നാല്‍ തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് താരം.

‘ട്വിറ്ററില്‍ എനിക്ക് അക്കൗണ്ട് ഇല്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുക. രാക്ഷസിയുടെ ട്രെയിലര്‍ കണ്ടതിനു ശേഷം പലരും എന്നെ ലേഡി സമുദ്രക്കനി എന്നു വിളിച്ചതായി സൂര്യയുടെ ട്വിറ്റര്‍ പേജില്‍ കണ്ടു. പലരും അടുത്ത സാട്ടൈ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അതെ, ഈ ചിത്രവും സാട്ടൈ, പള്ളിക്കൂടം എന്നീ സിനിമകളുടെ ഗണത്തില്‍തന്നെയാണ് പെടുന്നത്. എന്നാല്‍ ആ ചിത്രങ്ങളേക്കാള്‍ ഗൗരവമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നത്.’ ജ്യോതിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button