GeneralLatest News

തെന്നിന്ത്യന്‍ പ്രശസ്ത നടിയുടെ കാലൊടിഞ്ഞു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ബിഗ് ബജറ്റിലൊതുങ്ങുന്നത്

ഹൈദരാബാദ്: തെന്നിന്ത്യന്‍ ചലച്ചിത്രതാരം അനുഷ്‌ക ഷെട്ടിയുടെ കാലൊടിഞ്ഞെന്ന് അഭ്യൂഹം. ഷൂട്ടിങ്ങിനിടെ കാല്‍ ഒടിഞ്ഞതായാണ് വിവരം.

ചിരഞ്ജീവി നായകനായ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് രാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഘട്ടന രംഗത്തില്‍ അനുഷ്‌കയ്ക്ക് പരിക്കേറ്റെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ബിഗ് ബജറ്റിലൊതുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button